സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി

2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു. കോവിഡ് -19  മൂലം നിലവിലുള്ള സ്ഥിതിഗതികൾ  കാരണമാണ് പരീക്ഷ മാറ്റിവച്ചത്.  ഈ പരീക്ഷ 2021 ഒക്ടോബർ 10 ന് നടത്തുമെന്ന് യൂണിയൻ പബ്ലിക് സർവീസ് …

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി Read More