
മണ്ഡലത്തെ കുടുംബസ്വത്താക്കാൻ ശ്രമിച്ചാൽ നട്ടെല്ലുള്ള സഖാക്കൾ തിരിച്ചടിക്കും , എ കെ ബാലനെ ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. 07/03/21 …