പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്:ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍

പത്തനംതിട്ട: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍ ബാലറ്റിലൂടെ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും, …

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്:ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍ Read More

കണ്ണൂർ: സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നതും തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ …

കണ്ണൂർ: സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം Read More

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; ജില്ലാ കളക്ടർ

കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന്  മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല …

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; ജില്ലാ കളക്ടർ Read More

സ്ഥിരഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ളവർ പങ്കെടുക്കേണ്ട

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് തപാൽവോട്ട് അനുവദിക്കുന്നതിനുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ 18 വയസ് പൂർത്തിയാകാത്തവരും, നിലവിൽ സ്ഥായിയായ  (Permanent) ഡിസെബിലിറ്റി സർട്ടിഫിക്കറ്റോ, ഐഡന്റിറ്റി കാർഡോ ഉള്ളവരും പങ്കെടുക്കേണ്ടതില്ലെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ അറിയിച്ചു.

സ്ഥിരഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ളവർ പങ്കെടുക്കേണ്ട Read More