
റിപ്പോര്‍ട്ട്
തപാല്‍ വോട്ട് ക്രമക്കേട്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടുകയാണെന്ന് കെ. സുരേന്ദ്രന്‍
By ന്യൂസ് ഡെസ്ക്
•
March 31, 2021
പത്തനംതിട്ട: തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിഷയത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന് കെ. സുരേന്ദ്രന്‍ 31/03/21ബുധനാഴ്ച കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടുകയാണെന്നും...
Read full story

