
റിപ്പോര്‍ട്ട്
കോട്ടയം: തപാല്‍ വോട്ട്; അപേക്ഷ ഏപ്രില്‍ 3ന് വൈകുന്നേരം വരെ സമര്‍പ്പിക്കാം
By ന്യൂസ് ഡെസ്ക്
•
April 2, 2021
കോട്ടയം: തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ ഏപ്രില്‍ 3ന് വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. കൃത്യമായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ സ്വീകരിച്ച് വരണാധികാരി തപാല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക്...
Read full story

