കായംകുളത്ത് തപാല്‍ വോട്ടെടുപ്പിനൊപ്പം പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി യു ഡി എഫിന്റെ പരാതി
കൊച്ചി: തപാല്‍ വോട്ടെടുപ്പിനിടെ എല്‍ഡിഎഫ് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലാണ് സംഭവം. തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെന്‍ഷനും ഒപ്പം നല്‍കി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പരാതിയിൽ യുഡിഎഫ് കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും …
കായംകുളത്ത് തപാല്‍ വോട്ടെടുപ്പിനൊപ്പം പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി യു ഡി എഫിന്റെ പരാതി Read More