ഗാര്‍ഹിക പീഡനത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ നൂതന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്
പൊന്നാനി: പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്ന് രക്ഷപെടുത്താന്‍ സഹായിക്കുന്ന നൂതന പദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്. ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ പുതിയ പദ്ധതി. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘രക്ഷാദൂത്’ എന്ന …
ഗാര്‍ഹിക പീഡനത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ നൂതന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ് Read More