വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വോട്ടു പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.സീല്‍ ചെയ്ത …

വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് Read More

പത്തനംതിട്ട: കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം

പത്തനംതിട്ട: ജില്ലയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ മെയ് 2ന് കര്‍മനിരതരാവുക 1700 ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും.റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, …

പത്തനംതിട്ട: കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം Read More

മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം-കുമ്പള …

മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും Read More

പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം:പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നൂവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല 13/04/21 ചൊവ്വാഴ്ച കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം ചെയ്തവയുടെ …

പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു Read More

സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധക്ഷന്‍ കെ. സുരേന്ദ്രന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ ആവശ്യമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് …

സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതി Read More

പ്രത്യേക പോളിംഗ് സഹായ കേന്ദ്രത്തില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : തപാല്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജി ലോഹിത് റെഡ്ഡി. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ആറന്മുള നിയോജക മണ്ഡലത്തിലെ പ്രത്യേക പോളിംഗ് സഹായ കേന്ദ്രമായ …

പ്രത്യേക പോളിംഗ് സഹായ കേന്ദ്രത്തില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More

ഉദ്യോഗസ്ഥ അനാസ്ഥയില്‍ മനം നൊന്ത് എംജിഎസ് നാരായണന്‍: ഇനി വോട്ടുചെയ്യാനില്ലെന്ന് തീരുമാനം

കോഴിക്കോട്: ഇനി പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാനില്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. എംജിഎസ് മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകണ്ട് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതാണ് തന്റെ വോട്ട് ‌നഷ്ടപ്പെടാന്‍ ഇടയാക്കിയത് . കൂടാതെ പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാന്‍ തന്റെ ആരോഗ്യ …

ഉദ്യോഗസ്ഥ അനാസ്ഥയില്‍ മനം നൊന്ത് എംജിഎസ് നാരായണന്‍: ഇനി വോട്ടുചെയ്യാനില്ലെന്ന് തീരുമാനം Read More

തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

വയനാട്: വോട്ട് ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ടര്‍ക്ക് അവരായിരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട്് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്റെ ഒപ്പ്  പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. …

തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ Read More

അവശ്യ സര്‍വ്വീസ്; പോസ്റ്റല്‍ വോട്ടിംഗ് 28 മുതല്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സര്‍വ്വീസ്  വോട്ടര്‍മാര്‍ക്ക്  വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ തയ്യാറായി.  മാര്‍ച്ച് 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് കേന്ദ്രത്തിലെത്തി തപാല്‍ …

അവശ്യ സര്‍വ്വീസ്; പോസ്റ്റല്‍ വോട്ടിംഗ് 28 മുതല്‍ Read More

കാസർകോഡ് പോസ്റ്റല്‍ ബാലറ്റ് വിതരണം പരിശീലനം നല്‍കി

കാസർകോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുന്‍സിപാലിറ്റി -ബ്ലോക്കുപഞ്ചായത്ത്തല നോഡല്‍ ഓഫീസര്‍മാര്‍ക്കും സഹായികള്‍ക്കും പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി  സജിത് ബാബു ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ …

കാസർകോഡ് പോസ്റ്റല്‍ ബാലറ്റ് വിതരണം പരിശീലനം നല്‍കി Read More