വൈദ്യുതി ലൈനിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ കൺമുന്നിൽ ദാരുണാന്ത്യം

July 10, 2020

തൃശൂർ : വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. നാട്ടുകാരുടെ കൺമുന്നിൽ ഫ്ളക്സ് ബോർഡ് അഴിക്കുന്നതിനിടെയായിരുന്നു ദുരന്തം . പശ്ചിമ ബംഗാൾ സ്വദേശി ആശിഷ് മണ്ഡൽ ( 52 ) ആണ് ഷോക്കേറ്റ് മരിച്ചത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിട …