പോസ്റ്റ് ഓഫീസ് അക്കൗണ്ട് മിനിമം ബാലന്‍സ് 500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് തപാല്‍ വകുപ്പ്
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 500 രൂപയാക്കി നിലനിര്‍ത്തേണ്ടി വരുമെന്ന് തപാല്‍ വകുപ്പ് അറിയച്ചു. മെയിന്റനന്‍സ് ചാര്‍ജ് ഒഴികെയാണിത്. ഡിസംബര്‍ 12 മുതല്‍ നിരക്ക് പ്രാബല്ല്യത്തില്‍ വരും. മിനിമം ബാലന്‍സ് 500 രൂപ നില നില്‍ത്തിയില്ലെങ്കില്‍ 100 രൂപ …
പോസ്റ്റ് ഓഫീസ് അക്കൗണ്ട് മിനിമം ബാലന്‍സ് 500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് തപാല്‍ വകുപ്പ് Read More