പാലക്കാട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ
പാലക്കാട്: തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ. പാലക്കാട് ആയിലൂർ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൂന്ന് മാസത്തോളമായി മേൽവിലാസക്കാർക്ക് …
പാലക്കാട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ Read More