കോവിഡാനന്തര ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍
തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വ്യാപകമാക്കുന്നു. കോവിഡ് മുക്തരാകുന്നവരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബ …
കോവിഡാനന്തര ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ Read More