സംസ്ഥാനത്ത്‌ പോസ്‌റ്റ് കൊറോണ ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നു

September 7, 2021

തിരുവനന്തപുരം : പോസ്‌റ്റ് കൊറോണ ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. സംസ്ഥാനത്ത്‌ കൊറേണാ രോഗമുക്തി നേടിയവരില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ പോസ്‌റ്റ്‌ കൊറോണാ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്‌. പ്രാഥമീകാരോഗ്യ കേന്ദ്രതലം …