പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

കോന്നി : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനം. പതിനൊന്ന് ലക്ഷത്തിലധികം വിപണി മൂല്യം വരുന്ന വസ്തുക്കളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഫെബ്രുവരി 10 ന് രാവിലെ …

പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും Read More