ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ: വസ്തുതാ വിരുദ്ധമെന്ന് ചൈന
വത്തിക്കാന്‍: ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന. വസ്തുതാ വിരുദ്ധമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നുമാണ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്. എല്ലാ ഗോത്രവിഭാഗക്കാരും ചൈനയില്‍ പൂര്‍ണമായും അവകാശങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലെറ്റ് …
ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ: വസ്തുതാ വിരുദ്ധമെന്ന് ചൈന Read More