അയല്‍വാസിയായ വയോധികനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്‌റ്റില്‍
പൂവാര്‍ : വയോധികനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി .പരണിയം തിടുതിടപ്പാന്‍വിള വീട്ടില്‍ ജോയി (54) സഹോദരന്‍ റാബി എന്ന ലോറന്‍സ് (42) എന്നിവരാണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. പ്രതികള്‍ നടത്തിവന്നിരുന്ന ഫാമിനെതിരെ തിടുതിടപ്പാന്‍വിള വീട്ടില്‍ വില്‍സണ്‍ പൂവാര്‍ …
അയല്‍വാസിയായ വയോധികനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്‌റ്റില്‍ Read More