എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

വയനാട്: ബത്തേരി , പൂതിക്കാട് മംഗലത്ത് അനന്തു കൃഷ്ണ (15) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ . മരണകാരണം വ്യക്തമല്ല. തിരുനെല്ലി ടെക്നിക്കൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും …

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. Read More