പൂതാടി മഹാശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസ് പിടിയിലാക്കിയത് ഒരു തെരുവു നായ

കേണിച്ചിറ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസിന്റെ പിടിയിൽ എത്തിച്ചത് ഒരു തെരുവു നായ. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തടഞ്ഞത്. ക്ഷേത്രത്തിന്റെ ഒന്നരയാള്‍ പൊക്കമുള്ള മതില്‍ ചാടി കടന്ന് എത്തിയ മോഷ്ടാക്കളാണ് അപ്രതീക്ഷിതമായ …

പൂതാടി മഹാശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസ് പിടിയിലാക്കിയത് ഒരു തെരുവു നായ Read More