
റിപ്പോര്‍ട്ട്
അപൂര്‍വ രോഗം ബാധിച്ച ഒൻപതുകാരന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വച്ച് മകന് മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 2, 2021
ഹൈദരാബാദ്: ദയാവധത്തിന് കാത്തു നിൽക്കാതെ ആ ഒൻപതു വയസ്സുകാരൻ യാത്രയായി. അപൂര്‍വ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍ നിന്നിറങ്ങിയതിന് പിന്നാലെയാണ് 01/06/21 ചൊവ്വാഴ്ച മകന് മരിച്ചത്. കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയില്‍ വച്ചാണ് ഒമ്പത്...
Read full story

