നൃത്ത വിസ്മയം തീര്‍ത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കാണികളെ വിസ്മയിപ്പിച്ച നൃത്ത ചുവടുകളുമായി സുല്‍ത്താന്‍ ബത്തേരി പൂമല സെന്റ് റോസെല്ലോസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥിനികള്‍. സംസാര- കേള്‍വി പരിമിതികളെ മറികടന്ന് ആരെയും അതിശയിപ്പിക്കുന്ന നൃത്ത ചുവടുകളാണ് വിദ്യാര്‍ത്ഥിനികള്‍ കാഴ്ചവെച്ചത്. …

നൃത്ത വിസ്മയം തീര്‍ത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍ Read More

ഇടുക്കി: വെള്ളിയാമറ്റത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂമാല ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി) പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇവിടെ 50 പേര്‍ക്കുള്ള സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മുറികളും …

ഇടുക്കി: വെള്ളിയാമറ്റത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More