വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
പാലക്കാട്: പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നവകേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ നിര്‍വഹിച്ചു. പൂക്കോട്ടുകാവില്‍ നടന്ന പരിപാടിയുടെ ഭാഗമായി കല്ലുവഴി …
വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി Read More