പൂക്കോട് വെറ്ററിനറി കോളജിലെ ലിദ്ധാർത്ഥന്റെ മരണം : ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം

കല്‍പ്പറ്റ | വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം. ഡീന്‍ പദവിയില്‍ നിന്ന് ഡോ.എം കെ.നാരായണനെ തരംതാഴ്ത്തി പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം.അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനെയും സ്ഥലം …

പൂക്കോട് വെറ്ററിനറി കോളജിലെ ലിദ്ധാർത്ഥന്റെ മരണം : ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം Read More

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് …

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി Read More

ഓണം സ്പെഷ്യല്‍ ഖാദി മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന്  സംഘടിപ്പിക്കുന്ന  ഓണം സ്പെഷ്യല്‍ ഖാദി മേളക്ക്  പൂക്കോട് വെറ്റിനറി യൂണവേഴ്‌സിറ്റിയില്‍ തുടക്കമായി.  ഡോ. മായ ആദ്യവില്‍പന നടത്തി. മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കുന്നതാണ്. ജില്ലാ ഓഫീസര്‍ …

ഓണം സ്പെഷ്യല്‍ ഖാദി മേള Read More