മോറിസ്‌ കോയിന്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്‌ : നിരവധിപേര്‍ പരാതിയുമായി രംഗത്ത്‌

പൂക്കോട്ടുംപാടം: മോറിസ്‌ കോയിന്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി രംഗത്ത്‌. റിച്ച്‌ ഗ്ലോബല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ എംഡി നിഷാദ്‌ കിളിയടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുളള വീട്ടില്‍ നിക്ഷേപകര്‍ എത്തിയത്‌ ബഹളത്തിനിടയാക്കി. കാസര്‍കോട്‌, കോഴിക്കോട്‌ ,കൊണ്ടോട്ടി, വഴിക്കടവ്‌ എന്നിവിടങ്ങളില്‍ നിന്നായി …

മോറിസ്‌ കോയിന്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്‌ : നിരവധിപേര്‍ പരാതിയുമായി രംഗത്ത്‌ Read More