ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.പൂജ ദേവിയെന്ന 30കാരിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.രണ്ട് കുട്ടികളുടെ അമ്മയായ പൂജ കത്വ -ജമ്മു റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായാണ് ഇപ്പോള്‍...
Read full story


