പുസ്തക സമാഹരണയാത്ര മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പാറശാല ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന പാറശാല പൊന്നമ്മാൾ സ്മാരക ലൈബ്രറിക്കായി നടത്തുന്ന പുസ്തക സമാഹരണ യാത്ര പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് പുസ്തകൾ മന്ത്രി സംഭാവന ചെയ്തു. വർത്തമാനകാലത്തിൽ വായനയ്ക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി …

പുസ്തക സമാഹരണയാത്ര മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു Read More