തിരുവനന്തപുരം: ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോർജ്

സീതത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തിൽ കഴിയുന്ന ഗർഭിണിയേയും കുട്ടികളേയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും …

തിരുവനന്തപുരം: ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോർജ് Read More