മരച്ചീനി മൂല്യവർധിത ഉത്പന്നങ്ങൾ വിദേശവിപണി കീഴടക്കും: മന്ത്രി വി.എൻ. വാസവൻ
ചിറക്കടവിൽ ‘ചിപ്രോ’ പ്രവർത്തനം തുടങ്ങി കോട്ടയം: മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കപ്പയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കർഷക സ്വയംസഹായ സംഘമായ ‘ചിപ്രോ’യുടെ …
മരച്ചീനി മൂല്യവർധിത ഉത്പന്നങ്ങൾ വിദേശവിപണി കീഴടക്കും: മന്ത്രി വി.എൻ. വാസവൻ Read More