കെഎസ്‍യു പ്രവർത്തകരെ കാറിൽ പൂട്ടിയിട്ടതായി പരാതി

തൃശൂ‍ർ : വോട്ട് ചോദിക്കാൻ എത്തിയ കാലിക്കറ്റ് സ‍ർവകലാശാല കെഎസ്‍യു ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിൽ പൂട്ടിയിട്ടതായി പരാതി. തൃശ്ശൂർ പൊങ്ങണങ്ങാട് എലിംസ് കോളേജിൽ ആണ് സംഭവം. കോളേജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭർത്ഥിക്കാൻ എത്തിയപ്പോൾ പുറത്തു നിന്നെത്തിയ എസ്എഫ്ഐ …

കെഎസ്‍യു പ്രവർത്തകരെ കാറിൽ പൂട്ടിയിട്ടതായി പരാതി Read More