കേരളം മൂന്നിന് 111

പോണ്ടിച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരേ രണ്ടാംദിവസം കേരളം മൂന്നു വിക്കറ്റിന് 111 റണ്ണെന്ന നിലയില്‍. നേരത്തെ പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്ണില്‍ അവസാനിച്ചു. നിലവില്‍ കേരളം എതിരാളികളുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 260 …

കേരളം മൂന്നിന് 111 Read More

കാസർകോട്: ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കാസർകോട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു …

കാസർകോട്: ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ് Read More

പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത്

പോണ്ടിച്ചേരി: തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്സ് മുന്നില്‍. ബിജെപി രണ്ട് സീറ്റിലാണ് മുന്നിലുള്ളത്. ദ്രാവിഡ മുന്നേറ്റക്കഴകം ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി നാരായണസ്വാമി വി ഫെബ്രുവരി …

പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത് Read More