ഇടുക്കി: പടുതാക്കുളങ്ങള്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കണം
ഇടുക്കി: ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ചിട്ടുള്ള പടുതാകുളങ്ങള്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന നിര്മിതികളില് കാലവര്‍ഷക്കാലത്ത് അപകട സാധ്യതയുള്ളതിനാല്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചു. ഇവയില്‍ നിന്നും വെള്ളം നിയന്ത്രിത അളവില്‍ തുറന്നു വിടുന്നതിനും ഇടുക്കി …
ഇടുക്കി: പടുതാക്കുളങ്ങള്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കണം Read More