പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ ഒന്നിനും രണ്ടിനും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 3, 4, 5 തീയതികളിൽ നടത്തും. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. സ്‌പോട്ട് …
പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ ഒന്നിനും രണ്ടിനും Read More