കോട്ടയം: ഡി. വോക് ഓട്ടോമൊബൈൽസർവീസിംഗ് പ്രവേശനം

കോട്ടയം: കോട്ടയം പോളിടെക്‌നിക് കോളജിൽ പുതുതായി എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ആരംഭിക്കുന്ന ഡി.വോക് ഇൻ ഓട്ടോമൊബൈൽ സർവീസിംഗ് ത്രിവത്സര കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നവംബർ 25 വ്യാഴാഴ്ച നടക്കും. താത്പര്യമുള്ളവർ അസൽ രേഖകളും ഫീസും സഹിതം എത്തണം. രാവിലെ ഒമ്പതു മുതൽ …

കോട്ടയം: ഡി. വോക് ഓട്ടോമൊബൈൽസർവീസിംഗ് പ്രവേശനം Read More

തിരുവനന്തപുരം: ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം സെപ്തംബര്‍ 29ന്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം സെപ്തംബര്‍ 29 രാവിലെ 10 ന് നടക്കും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം …

തിരുവനന്തപുരം: ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം സെപ്തംബര്‍ 29ന് Read More

തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2021-2022 അധ്യയന വർഷത്തേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ …

തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം Read More

തിരുവനന്തപുരം: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കോഴ്സുകളിലേക്കും, തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും, സ്ത്രീകൾക്കായുള്ള കംപ്യൂട്ടർ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ : 04712360611, 8075289889, 8075465539.

തിരുവനന്തപുരം: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More