
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ചിട്ടയായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് 'പോള്‍ മാനേജര്‍' മൊബൈല്‍ ആപ്പ്. ഓരോ ബൂത്തിലും അനുനിമിഷം നടക്കുന്ന കാര്യങ്ങള്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പോള്‍ മാനേജര്‍ ആപ്പ്...
Read full story

