തിരഞ്ഞെടുപ്പിന് റിസർവായി നിയമിച്ച ഉദ്യോഗസ്ഥരെ മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ല – ജില്ലാ കലക്ടർ
തൃശ്ശൂർ: പോളിംഗ് ബൂത്തുകളിൽ റിസർവായി വെച്ചിട്ടുള്ള ഉദ്യോഗസ്ഥരെ യാതൊരു കാരണവശാലും മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ലെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പിൽ അത്യാവശ്യഘട്ടങ്ങളിൽ ചുമതല യേൽപ്പിക്കുന്നതിനായാണ് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് …
തിരഞ്ഞെടുപ്പിന് റിസർവായി നിയമിച്ച ഉദ്യോഗസ്ഥരെ മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ല – ജില്ലാ കലക്ടർ Read More