പി ജയരാജന്റെ വിവാദ ജയില്‍ സന്ദർശനം ന്യായീകരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : രാഷ്ട്രീയ പ്രവർത്തകർ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലില്‍ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം …

പി ജയരാജന്റെ വിവാദ ജയില്‍ സന്ദർശനം ന്യായീകരിച്ച്‌ മുഖ്യമന്ത്രി Read More

മൻസൂർ കൊലക്കേസ്, പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊല ചെയ്ത കേസിലെ പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കൊലപാതകത്തിന് മുൻപ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന ദൃശ്യങ്ങളാണ് 13/04/21 ചൊവ്വാഴ്ച പുറത്തായത്. കൊല നടന്നതിന് 100 മീറ്റർ അകലെ …

മൻസൂർ കൊലക്കേസ്, പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത് Read More

പെരിങ്ങത്തുർ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കരുത്: എസ്.എസ്.എഫ്

പെരിങ്ങത്തൂർ പുല്ലൂക്കരയില്‍ കൊല ചെയ്യപ്പെട്ട മന്‍സൂറിന്റെ ഘാതകരെ സിപിഎം സംരക്ഷിക്കരുതെന്ന് എസ്എസ്എഫ് നേതാക്കൾ ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സിപിഎം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് …

പെരിങ്ങത്തുർ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കരുത്: എസ്.എസ്.എഫ് Read More

മലപ്പുറം കീഴാറ്റൂരിലേത് രാഷ്ട്രീയകൊലപാതകമോ ? ആരോപണവുമായി ബന്ധുക്കൾ

മലപ്പുറം: മലപ്പുറം കീഴാറ്റൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനായ യുവാവിന്റേത് രാഷ്ട്രീയകൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസ് വെളളിയാഴ്ച(29/01/21) തെളിവെടുപ്പ് നടത്തും. ലീഗും കോൺഗ്രസും കൊലപാതകത്തിനു പിന്നിൽ …

മലപ്പുറം കീഴാറ്റൂരിലേത് രാഷ്ട്രീയകൊലപാതകമോ ? ആരോപണവുമായി ബന്ധുക്കൾ Read More