ഫസൽവധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും മൂന്ന് മാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാമെന്ന് 05/08/21 വ്യാഴാഴ്ച ഹൈക്കോടതി വിധിച്ചു. എറണാകുളം …

ഫസൽവധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം Read More