ന സ്വതന്ത്ര രാഷ്ട്രീയ നിലപാട് ശക്തമാക്കി ഡി.എം.കെ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.എം.കെ കോൺഗ്രസുമായുള്ള സഖ്യം തള്ളി.ജനുവരിക്കകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു.എതിരാളികൾക്ക് തിരഞ്ഞെടുപ്പ് വെല്ലുവിളി ഉയർത്തി.കോൺഗ്രസുമായുള്ള അകൽച്ച തുടരുന്നു.തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ന്യൂസ് ഡെസ്ക് തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ അഭിമുഖം ഹൈലൈറ്റുകൾതമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ വീണ്ടും ഭരണത്തിലെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എം. തമ്പിദുരൈ പറഞ്ഞു.വിവിധ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.കോൺഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അവരുടെ പിന്തുണ 113 എംഎൽഎമാരായി ഉയർന്നു; സർക്കാർ രൂപീകരിക്കാൻ ഇനി 5 അംഗങ്ങളുടെ കൂടി പിന്തുണ വേണം.സിപിഎം, സിപിഐ, വിസികെ തുടങ്ങിയ ഇടത് പാർട്ടികളുടെ പിന്തുണ തേടി വിജയ് ശ്രമം തുടരുകയാണ്; ഇതുസംബന്ധിച്ച് ഇന്ന് യോഗം നടക്കും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ