‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക്

പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് . മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ്. എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറി …

‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക് Read More

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നു

ന്യൂഡല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപോര്‍ട്ട് തയ്യാറാക്കാനായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ സംഘടനാ റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. ഈ മാസം 25,26,27 തിയ്യതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. …

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നു Read More

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളാകും ഒന്നിച്ച് മല്‍സരിക്കുക. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് തടസമില്ല. സംസ്ഥാന ഘടകങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. …

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ Read More

കേരളത്തില്‍ സിബിഐയുടെ അനാവശ്യ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ

ദില്ലി: കേരളത്തില്‍ സിബിഐയുടെ അനാവശ്യ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ നേരിട്ട് കേസെടുക്കുന്നതില്‍ നിന്നും സിബിഐക്ക് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് പാർട്ടിയുടെ …

കേരളത്തില്‍ സിബിഐയുടെ അനാവശ്യ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ Read More