പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി
തിരുവനന്തപുരം: മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നീക്കമെന്നും പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി …
പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി Read More