എൽഡിഎഫ് സർക്കാരിനെതിരെ ഉണ്ടാകുന്ന ആസൂത്രിതമായ നീക്കങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോ
ദില്ലി: കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരായ പ്രചാരണങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോയിൽ നിർദേശം. ആസൂത്രിതമായ നീക്കങ്ങൾ സർക്കാരിനെതിരെ ഉണ്ടാകുന്നുണ്ട്. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ കരിവാരി തേക്കുകയാണ് . പ്രചാരണങ്ങൾക്കെതിരെ പാർട്ടിയിൽ വിദ്യാഭ്യാസം നൽകണമെന്നും പിബിയിൽ നിർദേശമുയർന്നു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാൻ …
എൽഡിഎഫ് സർക്കാരിനെതിരെ ഉണ്ടാകുന്ന ആസൂത്രിതമായ നീക്കങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോ Read More