ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി

ലണ്ടന്‍: ബ്രിട്ടനില്‍ മലിനജലസാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി മുതല്‍ ശേഖരിച്ച 116 സാമ്പിളുകളിലാണു പോളിയോ വൈറസ് കണ്ടെത്തിയത്. പക്ഷേ, പോളിയോ ബാധിതരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.40 വര്‍ഷത്തിനുശേഷം ആദ്യമായാണ് പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ലണ്ടനിലെ 10 ലക്ഷം …

ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി Read More

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയവര്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്സീന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നിലവില്‍ പോളിയോ മഹാമാരി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. We have decided to vaccinate Afghanistan returnees with free …

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയവര്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം Read More

പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

അഞ്ചു  വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ്   …

പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു Read More

പോളിയോ വാക്സിന് കൊറോണോ ബാധയ്ക്കെതിരെ പ്രതിരോധം ഉണ്ടാക്കാൻ കഴിയുമെന്ന് പഠനം

ആംസ്റ്റർഡാം : പോളിയോ വാക്സിന് താൽക്കാലികമായി കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠന വിവരം. ആരോഗ്യ ശാസ്ത്ര പ്രസിദ്ധീകരണമായ സയന്റിസ്റ്റാണ്‌‌ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പോളിയോയ്ക്ക് കാരണം വൈറസ് ആണ്. നിർവീര്യം ആക്കിയ വൈറസുകളെ വൈറസിനെ ആണ് പോളിയോ വാക്സിനിലൂടെ മനുഷ്യശരീരത്തിലെ കടത്തിവിടുന്നത്. …

പോളിയോ വാക്സിന് കൊറോണോ ബാധയ്ക്കെതിരെ പ്രതിരോധം ഉണ്ടാക്കാൻ കഴിയുമെന്ന് പഠനം Read More