പതിനെട്ടാം പടിയില്‍ സഹായവുമായി പിപിഇ കിറ്റ് ധരിച്ച് പോലീസ് സേനാംഗങ്ങള്‍

പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരെ പതിനെട്ടാം പടിയില്‍ സഹായിക്കാന്‍ പിപിഇ കിറ്റ് ധരിച്ച പോലീസ് സേനാംഗങ്ങളുടെ സേവനം മാതൃകാപരം. പിപിഇ കിറ്റ് ധരിച്ച ഓരോ പോലീസ് സേനാംഗങ്ങള്‍ വീതം പതിനെട്ടാം പടി തുടങ്ങുന്നിടത്തും, …

പതിനെട്ടാം പടിയില്‍ സഹായവുമായി പിപിഇ കിറ്റ് ധരിച്ച് പോലീസ് സേനാംഗങ്ങള്‍ Read More