
പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ ആണ് ഏഴ് പേര്‍ക്ക് പോസിറ്റീവ് ആയത്. പോലീസുകാരിൽ രോഗബാധ കണ്ടെത്തിയതോടെ പോലീസ് സ്റ്റേഷന്‍ അണുനശീകരണം നടത്തി. കോവിഡ് രൂക്ഷ വ്യാപനം കണക്കിലെടുത്ത് സ്റ്റേഷനില്‍ അത്യാവശ്യ...
Read full story


