തെലങ്കാനയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
.ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി. കഴിഞ്ഞ ദിവസമാണ് കഴുത്തറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ 80കാരനായ സാമിനേനി രാമറാവുവിനെ കണ്ടെത്തിയത്. മധിര നിയോജകമണ്ഡലത്തിലെ ചിന്തകാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്തർലപാടു …
തെലങ്കാനയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് Read More