പോലീസ് അക്കാദമി വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്കുചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജപ്തി നടപടികള്‍ക്കിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് പോലീസ് അക്കാഡമി വെബ്സൈറ്റ് ഹാക്കുചെയ്തു. കാക്കിക്കുളളിലെ ക്രിമിനലുകളെ പുറത്താക്കണം പോലീസ് സേനയെ ശുദ്ധീകരിക്കണം എന്ന പോസ്റ്ററും സൈറ്റില്‍ സൈബര്‍ വാരിയേഴ്സ് പോസ്റ്റ് ചെയ്തു. സമൂഹത്തോടുളള …
പോലീസ് അക്കാദമി വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്കുചെയ്തു Read More