കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധം; ചടങ്ങുകള്‍ക്ക് കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയാതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1)വിവാഹങ്ങള്‍ മുന്‍കൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ …
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധം; ചടങ്ങുകള്‍ക്ക് കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി Read More