കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍

തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിരവധി …

കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍ Read More

പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ജു​​​ഡീ​​​ഷ​​​ൽ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം കോ​​​ട​​​തി. ക​​​സ്റ്റ​​​ഡി മ​​​ർ​​​ദ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഇ​​​ഡി, സി​​​ബി​​​ഐ, എ​​​ൻ​​​ഐ​​​എ എ​​​ന്നീ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കാ​​​മ​​​റ സ്ഥാ​​​പി​​​ച്ചു​​​വെ​​​ന്നു​​​ള്ള …

പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം Read More

400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചു ;പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിച്ചു

തിരുവനന്തപുരം |സാ മ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. . കേസില്‍ രാജേഷ് പിള്ള, അഖില്‍ ഫ്രാന്‍സിസ് …

400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചു ;പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിച്ചു Read More