
റിപ്പോര്‍ട്ട്
തമിഴ്നാട്ടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പോലീസ് വെടിവച്ചുകൊന്നു
By ന്യൂസ് ഡെസ്ക്
•
October 12, 2021
ചെന്നൈ: തമിഴ്നാടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് വെടിവെച്ചുകൊന്നു. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് വെടിവെച്ചുകൊന്നത്. 2021 ഒക്ടോബർ 10 ഞായറാഴ്ചയാണ് സംഭവം. തമിഴ്നാടിലെ ശ്രീപെരുംപുത്തൂർ ടോൾ...
Read full story

