
റിപ്പോര്‍ട്ട്
നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്, പ്രതികൾ പോയത് കണ്ണൂരേക്കും കോഴിക്കോടേക്കുമെന്ന് സംശയം
By ന്യൂസ് ഡെസ്ക്
•
December 20, 2020
കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് പ്രതികൾ യാത്ര ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരിൽ ഒരാൾ...
Read full story

