കൊല്ലത്ത് 65 കാരിയായ മുത്തശ്ശിയെ കൊച്ചുമകന് കൊലപ്പെടുത്തി
കൊല്ലം | കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന് കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി 65 വയസ്സിനടുത്തു പ്രായമുള്ള സുലേഖ ബീവിയാണ് ഡിസംബർ 7 ന് രാത്രിയോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന് ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിനടയില്‍ നിന്നാണ് കണ്ടെത്തിയത്. ലഹരിയുടെ …
കൊല്ലത്ത് 65 കാരിയായ മുത്തശ്ശിയെ കൊച്ചുമകന് കൊലപ്പെടുത്തി Read More